മാലിന്യങ്ങൾ നീക്കം ചെയ്തു

കൊയിലാണ്ടി: പണിമുടക്ക് ദിവസം മാലിന്യങ്ങള്‍ നീക്കം ചെയ്ത് യുവാക്കള്‍. കൊയിലാണ്ടി കൊരയങ്ങാട് തെരു വടക്കെ നട റോഡിലെ മാലിന്യങ്ങളാണ് യുവാക്കള്‍ നീക്കം ചെയ്തത്. ഈസ്റ്റ് റോഡില്‍ കഴിഞ്ഞ ആഴ്ച നടന്ന ചന്തയ്ക്ക് ശേഷം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടി യാത്രയടക്കം. ദുഃസഹമായിരുന്നു.

Comments

COMMENTS

error: Content is protected !!