മുചുകുന്ന് കൊയിലോത്തുംപടി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുചുകുന്ന്: കൊയിലോത്തുംപടി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറക്കാടന്‍ കണ്ടി രജീഷ് (43) ആണ് മരിച്ചത്. സിഗരറ്റ് കുറ്റി കിടക്കയിൽ വീണ് പുകഞ്ഞതിനെ തുടർന്ന് മുറിയിലാകെ പുക പടർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.അച്ഛന്‍: നാരായണന്‍ നായര്‍. അമ്മ: ശാന്ത.ഭാര്യ: സജിത. മക്കള്‍: ജിഷ്ണു, ധ്യാന്‍. സഹോദരങ്ങള്‍: രാജേഷ്, ലിജീഷ്.

 

Comments

COMMENTS

error: Content is protected !!