ANNOUNCEMENTS

മുതുകാട്ടെ ജോർജ് ആക്കപ്പടിക്കൽ നിര്യാതനായി.

പേരാമ്പ്ര: മുതുകാട്ടെ ജോർജ് ആക്കപ്പടിക്കൽ (78) നിര്യാതനായി ഭാര്യ: മേരി കല്ലാനോട് കാനാട്ട് കുടുംബാംഗം. മക്കൾ: ഷൈനി, ബിന്ദു, ജയ, ബിനു. മരുമക്കൾ: മാത്യു ചേനക്കുഴി, പരേതനായ കുര്യൻ അയ്യനാംപറമ്പിൽ, ജിലാനി, ദിവ്യ. സഹോദരങ്ങൾ: പരേതയായ ത്രേസ്യാ പാലക്കാട്, റോസമ്മ ഏറത്തേൽ, ആഗ്നസ് ചന്ദ്രൻ കുന്നേൽ, മേരി കൊല്ലം കുന്നേൽ, ആൻറണി, ഫിലോമിന പൂവേലിൽ, കത്രി തട്ടകത്ത്നിര്യാതനായി.സംസ്കാരം മുതുകാട് ക്രിസ്തുരാജ ദേവാലയ സിമിത്തേരിയിൽ നടന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button