മുൻ നഗരസഭ കൗൺസിലറും ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി ട്രഷററുമായിരുന്ന ടി വി വിജയന്റെ മൂന്നാം ചരമവാർഷികദിനം ആചരിച്ചു

കൊയിലാണ്ടി :മുൻ നഗരസഭ കൗൺസിലറും, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി ട്രഷററുമായിരുന്ന ടി വി വിജയന്റെ മൂന്നാം ചരമാവാർഷികദിനം ആചരിച്ചു. അനുസ്മരണ ചടങ്ങ് ഡി സി സി പ്രസിഡന്റ്‌ അഡ്വ : കെ  പ്രവീൺ കുമാർ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.

കെ പി  സി സി മെമ്പർ രത്ന വല്ലി ടീച്ചർ,വി പി ഭാസ്കരൻ, വി വി സുധാകരൻ, ടിപി കൃഷ്ണൻ, നടേരി ഭാസ്കരൻ, സി പി മോഹനൻ,പി ടി ഉമേന്ദ്രൻ, വിനോദ് കുമാർ, വി ടി സുരേന്ദ്രൻ, എം,സതീഷ് കുമാർ കൗൺസിലർ മാരായ മനോജ്‌ പി വി, സുമതി, ഷീബ സതീശൻ, സതീശൻ ചിത്ര, ചെറുവക്കാട് രാമൻ, ശൈലേഷ് പെരുവട്ടൂർ, കെ അശോകൻ.

Comments

COMMENTS

error: Content is protected !!