DISTRICT NEWS
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണകേന്ദ്രം കാസ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. 40000/രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത എംഎംബിബിഎസ്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12 ന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
Comments