മേപ്പയൂര്‍ കൂനംവള്ളിക്കാവില്‍ വാഹനാപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്

മേപ്പയൂര്‍ കൂനംവള്ളിക്കാവില്‍ വാഹനാപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു.

പേരാമ്പ്രയില്‍ നിന്ന് അമിതവേഗതയില്‍ വന്ന കാറും മേപ്പയ്യൂരില്‍ നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ മേപ്പയ്യൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!