മേലൂർ കൊണ്ടംവള്ളി നാരായണിയമ്മ നിര്യാതയായി

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി നാരായണിയമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ നായർ. മക്കൾ ഭാസ്ക്കരൻ, ഉണ്ണികൃഷ്ണൻ, ദാക്ഷായണി, ശിവദാസൻ, പരേതയായ ലക്ഷ്മി. മരുമക്കൾ ജയലക്ഷ്മി, പുഷ്പ, മിനിജ, പരേതരായ രാമൻ നായർ, ദാമോദരൻ നായർ. സഞ്ചയനം ഞായറാഴ്ച നടക്കും.

Comments

COMMENTS

error: Content is protected !!