യുവാവ് ഭാര്യാപിതാവിനെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്തി

 

തൃശൂർ ∙ തർക്കത്തിനിടയിൽ മരുമകൻ ഓട്ടോ ഇടിച്ചു ഭാര്യാ പിതാവിനെ കൊലപ്പെടുത്തി. ചിറ്റിലപ്പള്ളി സ്വദേശി രാമു (72) ആണ് മരിച്ചത്. മരുമകൻ അവണൂർ സ്വദേശി സുനിലിനെ പൊലീസ് തിരയുന്നു.

Comments

COMMENTS

error: Content is protected !!