പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ നട്ടു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തു വാർഡ് 16ൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ ശ്രീ. പി. ബാബുരാജ്, ശ്രീമതി. ഷീബ മലയിൽ എന്നിവർ ചേർന്ന് ഫലവൃക്ഷ തൈ നട്ടു.

ബ്ലോക്ക് പഞ്ചായത്തു ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ, ഗ്രാമ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേർസൺ ഗീത കാരോൽ, സെക്രട്ടറി എൻ പ്രദീപൻ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ഇ കെ . ജൂബിഷ്, ഗ്രാമ പഞ്ചായത്തു മെമ്പർ രമേശൻ കിഴക്കയിൽ,മജു കെ എം, സി.ഡി.എസ്. ചെയർപേഴ്‌സൺ ശ്രീമതി. പ്രനീത മാവിലാരി, മധു അരങ്ങാടത്ത്, പി മുരളീധരൻ, ഒ കെ ബാലൻ എന്നിവർ സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!