റേഷന്‍ കാര്‍ഡ് വിതരണം മാറ്റിAugust 12, 2019 0 കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ആഗസ്റ്റ് 12 ന് വിതരണം ചെയ്യേണ്ടിയിരുന്ന റേഷന്‍ കാര്‍ഡുകള്‍ ആഗസ്റ്റ് 24 ലേക്ക് മാറ്റിവെച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിക്കുന്നു. Comments Post Views: 12