ലോക വനിതാ ദിനത്തിൽ പി ടി ഉഷയെ ആദരിച്ചു

പയ്യോളി: ഒളിംപ്യൻ ഡോ. പി ടി ഉഷയ്ക്ക് ആദരം. ലോക വനിതാ ദിനത്തോടനുബന്ധിച്ച് പയ്യോളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒളിംപ്യൻ ഡോ. പി ടി ഉഷയെ ആദരിച്ചത്.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദ് മെമെൻ്റോ നൽകിയാണ് ആദരിച്ചത് .

പ്രസ്തുത ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ കാര്യാട്ട് ഗോപാലൻ , എ സി സുനൈദ് എന്നിവർ സംബന്ധിച്ചു .

Comments

COMMENTS

error: Content is protected !!