വടക്കെ കല്യേത്ത് സുധീഷ് നിര്യാതനായി

പുളിയഞ്ചേരി: പുളിയഞ്ചേരി ഹെൽത്ത് സെൻ്ററിനു സമീപം വടക്കെ കല്യേത്ത്
സുധീഷ് (41) നിര്യാതനായി. ഭാര്യ: അമൃത. മക്കൾ: സിയ, ആൻവിക്.  പിതാവ്: ഗോപാലൻ.  മാതാവ്: പരേതയായ കല്യാണി. സഹോദരൻ: സുജീഷ് (സുജിത്ത് )

Comments

COMMENTS

error: Content is protected !!