മേലൂർ, വേലിവയൽ കുനി ലാസിത നിവാസിൽ കുഞ്ഞിമാത നിര്യാദയായി

കൊയിലാണ്ടി, മേലൂർ, വേലിവയൽ കുനി ലാസിത നിവാസിൽ കുഞ്ഞിമാത (89) നിര്യാദയായി. മക്കൾ വത്സല, മല്ലിക, ലാസിത. മരുമക്കൾ: late അശോകൻ, late രവീന്ദ്രൻ വാഴയിൽ ചെറുമകൾ: നിഖിൽ.എ. വി , രോഷിത് വി , നിധിൻ. എ വി, രോഷിമ വി, നവീൻ ഇടപത്തിൽ അനുശ്രീ, അശ്വതി, വിനീത.

Comments

COMMENTS

error: Content is protected !!