വാടക നിയന്ത്രണ നിയമം പാസാക്കണം കേരള ബേക് അസോസിയേഷൻ

കൊയിലാണ്ടി : നിയമസഭ സമ്മേളനത്തിൽ വാടക നിയന്ത്രണ നിയമം പാസാക്കണമെന്ന് കേരള ബേക് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .

ബേക് ജില്ലാ സെക്രട്ടറി ടി .പി .ഇസ്മായിൽ യോഗം ഉത്ഘാടനം ചെയ്തു .സ്മാർട്ട്‌ ടീം ഡയറക്ടർ , റാഷിക് തൂണേരി അധ്യക്ഷം വഹിച്ചു. നവാസ് ഫ്ലോറ എം .ടി .ചന്ദ്രൻ , കെ .നാഫിക് ,മുഹമ്മദ് കോയ പോയിൽകാവ് ,ഫിറോസ് പയ്യോളി ,മനീഷ് മലബാർ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!