വാഹന ഗതാഗതം മാറ്റം

 
നടുവണ്ണൂര്‍ – കൂട്ടാലിട റോഡിലെ  നവീകരണ പ്രവൃത്തി നാളെ (ഫെബ്രുവരി 15) മുതല്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അന്നേ ദിവസം മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡ് വഴിയുളള വാഹനഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. നടുവണ്ണൂരില്‍ നിന്നും കൂട്ടാലിട ഭാഗത്തേക്ക്  തിരിച്ചും പോകേണ്ട വാഹനങ്ങള്‍ വാകയാട് – തിരുവോട് – പടിയക്കണ്ടി വഴി പോകേണ്ടതാണ്.
Comments

COMMENTS

error: Content is protected !!