പെരുവട്ടൂർ തേവർവളപ്പിൽ മാണിക്യം നിര്യാതയായി

 

കൊയിലാണ്ടി: പെരുവട്ടൂർ തേവർവളപ്പിൽ മാണിക്യം നിര്യാതയായി. ഭർത്താവ് : പരേതനായ ചോയി. മക്കൾ : പ്രേമൻ(സി പി ഐ എം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് മെമ്പർ ) സത്യൻ. സഹോദരങ്ങൾ : മാധവി, ചിരുതകുട്ടി, സുലോചന, രവീന്ദ്രൻ,ശോഭന, രാജൻ,വത്സല, പരേതനായ കുഞ്ഞിരാമൻ മരുമക്കൾ: ഷൈലജ, പ്രഭിത. സഞ്ചയനം ഞായറാഴ്ച.

Comments

COMMENTS

error: Content is protected !!