വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ വെട്ടിച്ചു കടന്ന യുവാവിനെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പിടികൂടി

വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ വെട്ടിച്ചു കടന്ന യുവാവിനെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് തന്ത്രപൂര്‍വം പിടികൂടി.  

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ പിഴ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴ, വാഹനം നിർത്താതെ പോയതിന് 1000 രൂപ പിഴ, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ എന്നിങ്ങനെ മെത്തത്തിൽ 11,500 രൂപയുടെ പിഴ ചുമത്തി.

കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് ന്യൂറോ വാര്‍ഡില്‍ ഒരു ദിവസത്തെ സന്നദ്ധ സേവനവും നടത്താന്‍ നിര്‍ദേശം നല്‍കി.

Comments
error: Content is protected !!