സംസ്‌കൃത കോളജിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചതില്‍ വിശദീകരണം തേടി ഗവര്‍ണര്‍

ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളജിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ച വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്‌ക്യത കോളജ് പ്രിന്‍സിപ്പലിനോട്  വിശദീകരണം തേടി. കോളജിന് മുന്നില്‍ ഗവര്‍ണറുടെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് എസ്എഫ്‌ഐ ബാനര്‍ സ്ഥാപിച്ചത്.  

 

Comments

COMMENTS

error: Content is protected !!