സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്- ജില്ലാ ടീമിനെ ആൽബർട്ട് ഷിജു നയിക്കും

.
കോഴിക്കോട് : കണ്ണൂർ ജില്ലയിലെ മട്ടന്നൂർ വെച്ച് നടക്കുന്ന
ആൺ കുട്ടികളുടെ സംസ്ഥാന ജൂനിയർ ബേസ്ബോൾ ചാംപ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ മരുതോങ്കര സെന്റ് മേരീസ് എച്ച്.എസ്.എസിലെ ആൽബർട്ട് ഷിജു നയിക്കും.
ടീം അംഗങ്ങൾ: എ.സി മുഹമ്മദ് അദ്നാൻ (വൈസ് ക്യാപ്റ്റൻ, ഹൈടെക് പബ്ലിക് സ്കൂൾ കല്ലാച്ചി), മുഹമ്മദ് റനീഷ്, എം.വിഷ്ണു (ഇരുവരും ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ )
 അജയ് രാജ്, നിഖിൽ ജോൺ ( ഇരുവരും സെൻറ് മേരീസ് എച്ച്.എസ്.എസ് കല്ലാനോട്), പി.കെ നവാസ്,പി.ഹാശിക്ക്, എം.പി അജ്മൽ നിയാദ്, ബി.സി അജ്മൽ ഫർഹാൻ (എല്ലാവരും എം.ജെ എച്ച്.എസ്.എസ് എളേറ്റിൽ ), കെ.പി മുഹമ്മദ് സിനാൻ ,അർജുൻ വി ഷാജു, സി.കെ മുഹമ്മദ് ഷാമിൽ, എ.കെ മുഹമ്മദ് ഷാനു ,സഫ്ദർ ഹാശ്മി (എല്ലാവരും ജി.എച്ച്.എസ്.എസ് പൂനൂർ), വി.കെ ദിലു അമാൻ ഷ, മുഹമ്മദ് ഷഹലി (ഇരുവരും കെ.എം.ഒ എച്ച്.എസ്.എസ് കൊടുവള്ളി )കോച്ച്: വിപിൽ വി ഗോപാൽ, മാനേജർ :അനീസ് മടവൂർ
Comments

COMMENTS

error: Content is protected !!