സൗജന്യ ഡിജിറ്റൽ സേവനവുമായി കൗൺസിലറുടെ ഓഫീസ് തുറന്നു

 

കൊയിലാണ്ടി: നഗരഭ പതിനേഴാം വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി പൊതു ജനങ്ങൾക്ക് സൗജന്യ ഡിജിററ്റൽ സേവനങ്ങൾ നൽകുന്നതിനാരംഭിച്ച ഗ്രാമശ്രീ കേന്ദ്രം കെ. മുരളീധരൻ എം.പിയും നെറ്റ് വർക്ക് നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ടും ഉദ്ഘാടനം ചെയ്തു.

കൗൺസിലർ പി. രത്നവല്ലി വിത്ത് വിതരണം ചെയ്തു. രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷ നായി. കൗൺസിലർമാരായ വി.പി. ഇബ്രാഹിം കുട്ടി, കേളോത്ത് വത്സരാജ്, മനോജ് പയറ്റുവളപ്പിൽ എന്നിവരും ടി.പി. കൃഷ്ണൻ, സി.പി. മോഹനൻ, എ.കെ. ഷിലിത്ത് തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!