സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​ ദു​​രു​​പ​​യോ​​ഗം​​ ത​​ട​​യാ​​ൻ​​ പു​​തി​​യ​​ സീരിയല്‍ നമ്പര്‍ വരുന്നു

സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​ ദു​​രു​​പ​​യോ​​ഗം​​ ത​​ട​​യാ​​ൻ​​ പു​​തി​​യ​​ സീരിയല്‍ നമ്പര്‍ വരുന്നു.  ഗതാഗത മ​​ന്ത്രി​​ ആ​​ന്റ​​ണി​​ രാ​​ജു​​വി​​ന്റെ​​ അ​​ദ്ധ്യ​​ക്ഷ​​ത​​യി​​ൽ​​ ചേ​​രു​​ന്ന​​ യോ​​ഗം​​ ഇത് സംബന്ധിച്ച് തീ​​രു​​മാ​​നം​​ എ​​ടു​​ക്കും​​. സ്വ​​കാ​​ര്യ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ സ​​ർ​​ക്കാ​​ർ​​ ബോ​​ർ​​ഡും​​ ഔ​​ദ്യോ​​ഗി​​ക​​ ത​​സ്തി​​ക​​യും​​ പ​​തി​​ച്ചു​​ള്ള​​ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​ യാ​​ത്ര​​യും​​ നി​​യ​​ന്ത്രി​​ക്കും​​. 

സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് കെ​​.എ​​ൽ​​ 1​​5​​ എ​​.എ​​,​​ ത​​ദ്ദേ​​ശ​​ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് കെ​​.എ​​ൽ​​1​​5​​ എ​​.ബി​​,​​ അ​​ർ​​ദ്ധ​​ സ​​ർ​​ക്കാ​​ർ​​,​​ സ​​ർ​​ക്കാ​​ർ​​ നി​​യ​​ന്ത്രി​​ത​​ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് കെ​​എ​​ൽ​​1​​5​​ എ​​.സി​​.എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ശു​​പാ​​ർ​​ശ​​. സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു​​മാ​​ത്ര​​മാ​​ണ് പ്ര​​ത്യേ​​ക​​ സീ​​രി​​യ​​ൽ​​ ന​​മ്പ​​രു​​ള്ള​​ത് കെ​​.എ​​ൽ​​1​​5​​. പു​​തി​​യ​​ സീ​​രി​​സി​​നാ​​യി​​ മോ​​ട്ടോ​​ർ​​ വാ​​ഹ​​ന​​വ​​കു​​പ്പ് ച​​ട്ടം​​ ഭേ​​ദ​​ഗ​​തി​​ ചെ​​യ്യ​​ണം​​. സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ പു​​തി​​യ​​ സീ​​രീ​​സി​​ൽ​​ വീ​​ണ്ടും​​ ര​​ജി​​സ്റ്റ​​ർ​​ ചെ​​യ്യ​​ണം​​. പു​​തി​​യ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ പു​​തി​​യ​​ സീ​​രീ​​സി​​ലാ​​വും​​.

Comments

COMMENTS

error: Content is protected !!