SPECIAL

പനിയും ദേഹാസ്വാസ്ഥ്യവും; ആരോഗ്യമന്ത്രി കെ.കെ ഷൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

തിരുവനന്തപുരം: പനിയും ദേഹാസ്വാസ്ഥ്യത്തെയും തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button