പുളിയഞ്ചേരി കൻമന താഴ കെ ടി ബാബു നിര്യാതനായി

കൊയിലാണ്ടി:പുളിയഞ്ചേരി കൻമന താഴ കെ ടി ബാബു (49) നിര്യാതനായി. കൊല്ലം ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു.ഭാര്യ: ഗിരിജ . അച്ഛൻ പരേതനായ കുഞ്ഞികൃഷ്ണൻ നായർ അമ്മ കല്ല്യാണി :സഹോദരങ്ങൾ ഷീബ, പരേതനായ രാജീവൻ.

Comments

COMMENTS

error: Content is protected !!