കരനെൽ കൊയ്ത്തുത്സവം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കരനെല്‍ കൃഷി കൊയ്ത്ത് ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.ശശിധരന്‍ ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ വിദ്യ ബാബു, കണ്‍വീനര്‍ കെ.കുഞ്ഞിരാമന്‍ നിരവധി. കര്‍ഷകര്‍ പങ്കെടുത്തു.640 കിലോ ഉമ ഇനത്തില്‍ പെട്ടനെല്‍വിത്ത് 8 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത് തികച്ചും സൗജന്യമായാണ് ഭൂഉടമകള്‍ക്ക് വിത്ത് നല്‍കുന്നത് കൂടാതെ കരനെല്‍ കൃഷി പ്രോത്സാഹനത്തിന് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട് തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗപ്പെടുത്തിയാണ് കരനെല്ലിന് നിലം ഒരുക്കിയത്.

Comments

COMMENTS

error: Content is protected !!