AGRICULTURE
കർഷകർക്കായി സൗജന്യ പരിശീലനം ശാസ്ത്രീയ പച്ചക്കറി കൃഷിയിൽ
കാർഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരി, കേരള കാർഷിക സർവകലാശാല, കർഷകർക്കായി ശാസ്ത്രീയ പച്ചക്കറി കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.26.10.2021 രാവിലെ 10 മണി മുതൽ വേങ്ങേരിയിലെ സർവകലാശാല സെന്ററിൽ പരിശീലനം ലഭ്യമാകും. ഉച്ചകഴിഞ്ഞു പരിശീലനവുമായി ബന്ധപെട്ടു അഗ്രികൾച്ചറൽ ക്ലിനിക്കും ഉണ്ടാകും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ .04952935850
Comments