KOYILANDILOCAL NEWS
വനിതാ ദിനം ആചരിച്ചു
പയ്യോളി : അഖിലേന്ത്യജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. പയ്യോളി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി ദീപ ഓൾഗ അധ്യക്ഷയായി. ടി ഷീബ, പി കെ കമല , വി ടി ഉഷ, സി വി ശ്രുതി എന്നിവർ സംസാരിച്ചു. പി കെ ഷീജ സ്വാഗതം പറഞ്ഞു.
Comments