ANNOUNCEMENTS
സി.എന്‍.സി പ്രോഗ്രാമര്‍ ഒഴിവ്
ജില്ലയില്‍ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രതിദിനം 750 രൂപ നിരക്കില്‍ സിഎന്‍സി പ്രോഗ്രാമറുടെ ഒരു താല്‍ക്കാലിക അപ്രന്റിസ് ഒഴിവുണ്ട്. യോഗ്യത: സി.എന്‍.സി പ്രോഗ്രാമര്‍, രണ്ട് വര്‍ഷത്തെ പ്രിസിഷന്‍ മെഷീനിംഗ് കോഴ്‌സ്, ആറ് മാസത്തെ പ്രോഗ്രാമിംഗ് കോഴ്‌സ്. (precision machining course with 6 months programming course) പ്രായം 18 വയസ്സിനും 35 നും ഇടയില്‍ (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 30 നകം അതാത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം.
Comments