എടത്തും പൊയിലിലെ ഇ പി ചന്ദ്രൻ നിര്യാതനായി

മുയിപ്പോത്ത്: സി പി ഐ എം പ്രവർത്തകൻ, എടത്തും പൊയിൽ ഇ പി ചന്ദ്രൻ (46) നിര്യാതനായി. ഭാര്യ: ബിനു മോൾ (ഇ എം എസ് ഹോസ്പിറ്റൽ പേരാമ്പ്ര) മക്കൾ: കീർത്തന, തീർത്ഥ ( ഇരുവരും പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ)സഹോദരങ്ങൾ: ദേവി, നാരായണൻ. പരേതരായ ബേരൻ്റെയും കൊറുമ്പിയുടേയും മകനാണ്.

Comments

COMMENTS

error: Content is protected !!