ANNOUNCEMENTS
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവമ്പാടി ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലുള്ള എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും/എന്‍.എ.സി യും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും. മേല്‍പ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്ക റ്റുകളും അവയുടെ പകര്‍പ്പകളും സഹിതം തിരുവമ്പാടി ഗവ. ഐ ടി ഐ യില്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 10.30 നു ഇന്റര്‍വ്യൂവിനായി ഹാജരാവണം. വിശദ വിവരങ്ങള്‍ക്ക് : 0495 2254070.
Comments