KOYILANDILOCAL NEWS
മുത്താമ്പി വടക്കെനാണോത്ത് രാഘവൻ നായർ നിര്യാതനായി
കൊയിലാണ്ടി : മുത്താമ്പി വടക്കെനാണോത്ത് രാഘവൻ നായർ (77) നിര്യാതനായി .ഭാര്യ . സാവിത്രി .മക്കൾ. റീന ( ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ), സീന ,വി എൻ രാജേഷ് .മരുമക്കൾ : വിജയൻ , മധു (മാവൂർ), സുജില, സഹോദരങ്ങൾ : പരേതനായ നാരായണൻ നായർ,
കല്യാണിക്കുട്ടി അമ്മ (കോക്കല്ലൂർ). സഞ്ചയനം : ബുധനാഴ്ച .
Comments