മോനീഷ അവാർഡ് നേടിയ സിയ ഏയ്ഞ്ചലിനെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വനിതവിംഗ് ഉപഹാരം നൽകി ആദരിച്ചു

കൊയിലാണ്ടി: ഓൾ കേരള മാപ്പിള കല സംഗീത അക്കാദമിയുടെ നേതൃത്വത്തിൽ മോനീഷ അവാർഡ് നേടിയ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിംഗ് എക്സിക്യൂട്ടീവ് അംഗമായ സിയ ഏയ്ഞ്ചലിനെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വനിതവിംഗ് ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ പ്രസിഡന്റ്‌ നിഷാ ചന്ദ്രൻ, സെക്രട്ടറി നസീഹ എന്നിവർ അവാർഡ് നൽകി. കെ എം എ പ്രസിഡന്റ്‌ കെ കെ നിയാസ്, സെക്രട്ടറി കെപി രാജേഷ്, വനിതാ വിംഗ് ട്രഷറർ ജീഷ്മ പ്രജീഷ്, ഭുവന എന്നിവർ പങ്കെടുത്തു.

Comments
error: Content is protected !!