CALICUTDISTRICT NEWS
ലൈഫ് ഭവനപദ്ധതിയില്‍ വീടു ലഭിച്ച ഗുണഭോക്താക്കളുടെ യോഗവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനവും
![](https://calicutpost.com/wp-content/uploads/2020/02/download-5.jpg)
ഫെബ്രുവരി 29ന് വൈകീട്ട് നാലു മണിയ്ക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നടക്കും. ലൈഫ് മിഷന് സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതിയിലൂടെ സംസ്്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം ഇതേ സമയത്ത് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായാണിത്. ഭരണസമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരാണ് പ്രഖ്യാപനം നടത്തുക
Comments