CALICUT
-
പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ റഹിം പൂവാട്ടുപറമ്പ് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ റഹിം പൂവാട്ടുപറമ്പ് അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സിനിമാ പ്രൊഡക്ഷൻ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. പ്രേംനസീർ അഭിനയിച്ച ‘ധ്വനി’എന്ന സിനിമയുടെ…
Read More » -
അപകടത്തിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സമ്മാനവുമായി കോഴിക്കോട് സിറ്റി പൊലീസ്
കോഴിക്കോട് : അപകടത്തിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സമ്മാനവുമായി കോഴിക്കോട് സിറ്റി പൊലീസും ലയൺസ് ക്ലബ്ബും. ആശുപത്രിയിൽ എത്തിച്ച ശേഷമുള്ള ഫോട്ടോയും വിശദാംശങ്ങളും വാട്സ് ആപ്പ് അയച്ചാൽ ഉടൻ തന്നെ…
Read More » -
കോഴിക്കോട് ജില്ലയിൽ ഭൂമി തരം മാറ്റൽ അപേക്ഷകളിൽ 2461 എണ്ണത്തിൽ തീർപ്പാക്കി അദാലത്തിൽ ഉത്തരവു നൽകി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഭൂമി തരംമാറ്റൽ അപേക്ഷ നൽകിയവരിൽ 2461 പേരുടെ അപേക്ഷകൾ അദാലത്തിലൂടെ തീർപ്പാക്കി ഉത്തരവ് കൈമാറി. കോഴിക്കോട് റവന്യു ഡിവിഷൻ ഓഫീസ് പരിധിയിൽ 1254…
Read More » -
കോഴിക്കോട് എൻ ഐ ടി യിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു
കോഴിക്കോട് : കോഴിക്കോട് എൻ ഐ ടി യിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ…
Read More » -
കള്ളക്കേസിൽ കുരുക്കിയെന്ന പരാതിയിൽ എസ്ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
കോഴിക്കോട് : നിരപരാധിയെ കള്ളക്കേസിൽ കുരുക്കി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ബേപ്പൂർ എസ് ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ്…
Read More » -
കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കോടതി വെറുതെ വിട്ടു
കോഴിക്കോട്:കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ അമ്മ സമീറയെ …
Read More »