THAMARASSERI
-
താമരശ്ശേരി ചുരത്തില്‍ അവധി ദിവസങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അവധി ദിവസങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഗതാഗതത്തിനായി ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക്…
Read More » -
താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്കൂട്ടറാണ് ഇന്നലെ വൈകീട്ട് ആറോടെ കത്തിനശിച്ചത്. സ്ഥാപനത്തിന്…
Read More » -
കോഴിക്കോട് കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ ചങ്ങരംകുളത്തുണ്ടായ അപകടത്തിൽ മരിച്ചു
കോഴിക്കോട്: മുക്കത്തെ അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയായ കിഴുക്കാരകാട്ട് കെ ഒ ജോസഫ് ചങ്ങരംകുളത്തുണ്ടായ അപകടത്തിൽ മരിച്ചു. 74 വയസായിരുന്നു.കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി…
Read More » -
താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് അകത്തുണ്ടായിരുന്ന 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതിനു ശേഷം കാറുമായി കടന്നുകളഞ്ഞതായി പരാതി.…
Read More » -
താമരശേരി ചുരത്തിൽ കടുവ; യാത്രക്കാർക്ക് ജാഗ്രതാനിർദ്ദേശം നൽകി വനംവകുപ്പ്
താമരശേരി: താമരശേരി ചുരത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്. എട്ട്, ഒമ്പത് വളവുകളിലെ റോഡിന്റെ ഇരുവശത്തും ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ചുരത്തിലൂടെയുള്ള രാത്രി…
Read More » -
താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ലോറി ഡ്രൈവറാണ് ചുരത്തിന്റെ ഒൻപതാം വളവിന് താഴെ കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ…
Read More » -
കൊടുവള്ളിയിൽ മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; താമരശ്ശേരി സ്വദേശി പിടിയില്‍
മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു. കൊടുവള്ളി ആവിലോറയിലാണ് സംഭവം. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്.ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.…
Read More »