പിഡിപി ചെയര്‍മാനായി വീണ്ടും മദനി

മലപ്പുറം: അബ്ദുള്‍ നാസര്‍ മഅദനിയെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ചെയര്‍മാനായി തിരഞ്ഞെടുത്തു. കോട്ടക്കലില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനം എതിരില്ലാതെയാണ് അബ്ദുള്‍ നാസര്‍ മഅദനിയെ തിരഞ്ഞെടുത്തത്. പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് പാര്‍ട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കോട്ടക്കലില്‍ തുടക്കമായത്.

 

Comments
error: Content is protected !!