KOYILANDI
തിരുവള്ളൂർ ബിന്ദു ഏറോത്ത് നിര്യാതയായി
തിരുവള്ളൂർ : ബിന്ദു (47)ഏറോത്ത് നിര്യാതയായി. ഭർത്താവ് ശ്രീധരൻ. സിപിഐ എം തിരുവള്ളൂർ നോർത്ത് ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവള്ളൂർ നോർത്ത് യൂണിറ്റ് സെക്രട്ടറി, മേഖല വൈസ് പ്രസിഡന്റ്, കർഷക സംഘം തിരുവള്ളൂർ മേഖല വൈസ് പ്രസിഡന്റ്, മന്ദരത്തൂർ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തനം നടത്തിയ പ്രവർത്തകയാണ്.
മക്കൾ :ശ്രീതു, ശ്രീരാഗ് സഹോദരങ്ങൾ ഷാജി, സതി
Comments