ANNOUNCEMENTS
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ആർ.ബി.എസ്.കെ നഴ്‌സ്, ഡെവലപ്പ്‌മെന്റ് തെറാപിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 28 വൈകീട്ട് അഞ്ചിനകം ഇതോടൊപ്പം നൽകിയ ലിങ്കിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. തസ്തിക, രജിസ്‌ട്രേഷൻ ലിങ്ക് എന്നീ ക്രമത്തിൽ: ആർ.ബി.എസ്.കെ നഴ്‌സ്: https://bit.ly/3JwLB8Y, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്: https://bit.ly/3qjjT8o
Comments