KOYILANDILOCAL NEWS
അരങ്ങാടത്ത് തോട്ടത്തിൽ രമ നിര്യാതയായി
ചെങ്ങോട്ടുകാവ് അരങ്ങാടത്ത് തോട്ടത്തിൽ രമ(65) നിര്യാതയായി. ഭർത്താവ് ബാലചന്ദ്രൻ നായർ. മക്കൾ നിത (ഗവ.പോളിടെക്നിക് കോഴിക്കോട്, നേഹ (യു എസ്എ ) മരുമക്കൾ ബിനീഷ് കുമാർ, വിപിൻ. സഹോദരങ്ങൾ അരവിന്ദാക്ഷൻ, പരേതനായ സുധാകരൻ.
Comments