ഇന്ത്യൻ മാജിക്ക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്ക്കാരം ശ്രീജിത്ത് വിയ്യൂരിന്

ഇന്ത്യൻ മാജിക്ക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്ക്കാരം ശ്രീജിത്ത് വിയ്യൂരിന് ചെന്നൈയിലെ മദിരാശി കേരള സമാജം ഓഡിറ്റോറിയത്തിൽ വെച്ച് നടി സീമ സമ്മാനിക്കുന്നു. മന്ത്രി പി.കെ ശേഖർബാബു പ്രശസ്തിപത്രം കൈമാറി.

Comments

COMMENTS

error: Content is protected !!