ഏറ്റുമാനൂരിൽ 11 കാരിയെ പീഡിപ്പിച്ച രണ്ടാനച്‌ഛൻ അറസ്‌റ്റിൽ

കോട്ടയം> കോട്ടയം ഏറ്റുമാനൂരിൽ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

 

കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പീഡനം നടന്നത്. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വനിതാ സബ് ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Comments
error: Content is protected !!