പെരുവണ്ണാമൂഴിയിലെ പറങ്കിമാംവിള കൊച്ചുചാക്കോ നിര്യാതനായി

പെരുവണ്ണാമൂഴി: പറങ്കിമാംവിള കെ കൊച്ചുചാക്കോ (74) നിര്യാതനായി. പടത്തുകടവ് ഹോളി ഫാമിലി എച്ച് എസ് എസിലെ റിട്ടയേർഡ് അധ്യാപകനാണ്. ഭാര്യ മറിയാമ്മ. മകന്‍ സിറിൽ പി ചാക്കോ. മരുമകള്‍ റില്‍ക്ക സിറില്‍.

Comments

COMMENTS

error: Content is protected !!