കൊല്ലം തിരുവാട്ടിൽ രവീന്ദ്രൻ നിര്യാതനായി

കൊല്ലം: കൊല്ലം തിരുവാട്ടിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ ഇന്ദിര. മക്കൾ: അനുപമ . വിനീത് (യു കെ) മരുമകൻ. സിജീഷ്  (കുരുവട്ടൂർ) സഹോദരങ്ങൾ: സരോജിനി, കേരള, വസന്ത, കോമള, പരേതരായ അരവിന്ദാക്ഷൻ , കമല, മുരളീധരൻ.

Comments

COMMENTS

error: Content is protected !!