ANNOUNCEMENTS

ഗസ്റ്റ് ഇൻസ്ട്രക്റ്റർമാരെ നിയമിക്കുന്നു

കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർമാരെ നിയമിക്കുന്നു.
യോഗ്യത :- എം ബി എ/ ബി ബി എ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദം, ഇംഗ്ലീഷ്, ബേസിക് കമ്പ്യൂട്ടർ എന്നിവയിൽ പരിജ്ഞാനമുണ്ടായിരിക്കണം. ഇന്റർവ്യൂ തിയ്യതി : 21/02/2022 ന് 11 am.
Phone No: 0496 2631129,
938704 8709
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button