തേക്കും കൂട്ടത്തിൽ ടി കെ മജീദ് നിര്യാതനായി

മേപ്പയ്യൂർ:  മേപ്പയ്യൂരിലെ ടി കെ കൂൾബാർ ഉടമ തേക്കും കൂട്ടത്തിൽ ടി കെ മജീദ് നിര്യാതനായി. ഭാര്യ :ഷരീഫ. മക്കൾ: ഷഫിൽ, ഷമീദ്.
സഹോദരങ്ങൾ :റഹീം അബ്ദു റഹിമാൻ, ഹമീദ്. പിതാവ് പരേതനായ തേക്കും കൂട്ടത്തിൽ അമ്മത്. മാതാവ്: പരേതയായ ആമിന.

Comments

COMMENTS

error: Content is protected !!