KOYILANDILOCAL NEWS

നഗരസഭയുടെ കണ്ണ് തുറക്കാൻ കൗൺസിലർ ശയനപ്രദക്ഷിണം നടത്തി

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് നഗരസഭക്കെതിരെ കൗൺസിലർ ശരയന പ്രദിക്ഷണ സമരം നടത്തി.
17 വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടിയാണ് ശയനപ്രദിക്ഷണ സമരം നടത്തിയത്. തെരുവു വിളകൾ കത്താത്തതിലും  തെരുവിളക്കുകളുടെ കരാറെടുത്ത കരാർ കമ്പനിയെ കരിംപട്ടികയിൽ ഉൾപ്പെടുത്തണമെന്നും മുൻസിപ്പൽ അധികൃതർ കണ്ണു തുറക്കണമെന്നും ആവശ്യപ്പെട്ട്  അണേല സെൻട്രൽ യു.പി.സ്കൂളിനു സമീപം കുറവങ്ങാട് റേഷൻ പീടിക മുതൽ കുറുവങ്ങാട് സ്കൂൾ വരെ മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു ശയനപ്രദക്ഷിണം. സമരത്തിന് അരുൺ മണമ്മൽ , ശിവദാസ് കോറോത്ത് സിലിത്ത് . എ.കെ. ശിവദാസ് കേളോത്ത് . ചന്ദ്രൻ ഇന്ദീവരം. രാജേഷ് ബാബു .ജി . കെ.കെ രമേശൻ . സിസോൺ ദാസ് . അഭിലാൽ വി.കെ, വിശ്വനാഥൻ സോമൻ , ഗിരീശൻ . കെ .കെ, ബാബു കുനിയിൽ, എൻ.കെ. സുഖിൻ. ഡി.കെ. സുനിതാ , റീനാ പ്രകാശൻ, പി കെ. നിഷ,  പി.പി.ഷെരീഫ 
എന്നിവർ നേതൃത്വം നൽകി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button