പിഷാരികാവ് വരവു സംഘങ്ങളുടെ യോഗം മാർച്ച് 18 ന്

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിനു മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ എത്തുന്ന അവകാശ, ആഘോഷവരവുകാരുടെ യോഗം മാർച്ച് 18-ന് മൂന്നുമണിക്ക് ദേവസ്വം എൽ.പി. സ്കൂളിൽ ചേരുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!