പൊലീസുകാർക്കെതിരെ പരാതികൾ കൂടുന്നു; യോഗം വിളിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷൻ ഹൗസ് ഓഫിസർ മുതൽ ഡിജിപി വരെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പൊലീസുകാർക്കെതിരെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്താണു യോഗം.

Comments

COMMENTS

error: Content is protected !!