മാരാമുറ്റം തെരു : ശിവരാത്രി ആഘോഷം

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി ആഘോഷം ഫിബ്ര: 27, 28, മാർച്ച് ഒന്ന് ‘ തിയ്യതികളിൽ വിവിധ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും. 27 ന് പുലർച്ചെ ഗണപതി ഹോമം, വൈകീട്ട് ക്ഷേത്ര സർപ്പകാവിൽ സമൂഹ സർപ്പബലി, 7.30ന്, കല്പാത്തി ബാലകൃഷ്ണൻ്റെ,തായമ്പക, 28 ന്, രാവിലെ 5.30ന് മഹാഗണപതി ഹോമം, .7-30 ന് വിഷ്ണു കൊരയങ്ങാട് അവതരിപ്പിക്കുന്നതായമ്പക, കരിമരുന്ന് പ്രയോഗം, മാർച്ച് ഒന്ന് ശിവരാത്രി ദിനത്തിൽ, വൈകു.. 4 മണി നിലക്കളി, 5 മണിശീവേലി, ഋതുപർണ്ണ ഘോഷിൻ്റ തായമ്പക, ഫെബിൻ രാജിൻ്റെ തായമ്പക അരങ്ങേറ്റം, രാത്രി 12 മണിയോടെ പാലക്കുളം, രാജൻ്റെയും, മാരാമുറ്റം.ബാബുവിൻ്റെയും മേളപ്രമാണത്തിൽ പാണ്ടിമേളത്തോടെയുള്ള എഴുന്നള്ളിപ്പ് .പുലർച്ചെ ., 5 മണി ഊരുചുറ്റലോടെ ഉത്സവം സമാപിക്കും.

Comments

COMMENTS

error: Content is protected !!