മുക്കത്ത് ഷോപ്പിങ് മാളിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്:മുക്കത്ത് ഷോപ്പിങ് മാളിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഒമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജാണ് മരിച്ചത്.  അറ്റകുറ്റപ്പണിക്കിടെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം സംഭവിച്ചത്.

Comments

COMMENTS

error: Content is protected !!