മെഡിറ്റേഷൻ ഫെസ്റ്റിവൽ

 

കൊയിലാണ്ടി: ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ 21 ദിവസം നീണ്ടു നില്‍ക്കുന്ന ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജനുവരി 13 മുതല്‍ ആരംഭം കുറിക്കും. കാലത്ത് 6.15 മുതല്‍ 7-30 വരെ കൂടുതല്‍ വിവരങ്ങള്‍ക്ക് 9745747947 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.

Comments

COMMENTS

error: Content is protected !!